മര്‍ഹും താജുല്‍ ഉലമ സയ്യിദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ മര്‍ഹും നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, റഈസുല്‍ ഉലമ ഈ സുലൈമാന്‍ ഉസ്താദ്‌ , കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍, സുല്‍ത്തനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍,

ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാരന്തൂര്‍ സുന്നി മര്‍കസില്‍ നിന്നും കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ സംസാരിക്കുന്നു

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ റേഡിയോ ഉല്‍ഘാടനം sunnionlineradio.com താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മദീനയില്‍ നിന്നും നിര്‍വഹിച്ചപ്പോള്‍.

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് (www.sunnionlineclass.com) ന്‍റെ ഉദ്ഘാടനം സയ്യിദ്‌ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ മദീനയില്‍ നിന്നും നിര്‍വഹിച്ചു. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്,