കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് (www.sunnionlineclass.com) ന്‍റെ ഉദ്ഘാടനം സയ്യിദ്‌ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ മദീനയില്‍ നിന്നും നിര്‍വഹിച്ചു. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്,

കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി. അഡ്മിന്‍ മാരായ സയ്യിദ്‌ ജമാലുദ്ധീന്‍ , ഫൈസല്‍ തലക്കടത്തൂര്‍, ജലീല്‍ മടവൂര്‍ ഖാദിം എസ് എസ് എഫ്, സല്‍മാന്‍ അരീക്കോട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.