ദാര്‍ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് നടത്തിയ സഹിഷ്ണുതാ മീറ്റില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്

കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച ന്യൂസ്ലാന്‍ഡിലെ രണ്ട് മസ്ജിദുകളില്‍ ഭീകരാക്രമണം നടത്തി 50 വിശ്വാസികളെ കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് മുസ്‌ലിംകളെ ചേര്‍ത്തുപിടിക്കുകയും മുന്‍മാതൃകകള്‍ ഇല്ലാത്ത വിധത്തില്‍ ഭീകരവാദ വിരുദ്ധ നടപടികള്‍ക്ക് ആരംഭം കുറിക്കുകയും ചെയത് സര്‍ക്കാരിന്റെ നടപടികള്‍ ലോകത്തിനു മാതൃകയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

മക്ക/മദീന: ലോകത്തെ നടുക്കിയ ന്യൂസിലാന്‍ഡ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി സഊദിയിലെ ഇരു ഹറമുകളിലും പ്രത്യേക മയ്യിത്ത് നിസ്‌കാരം നടന്നു.